കൊയിലാണ്ടി ഗവ: ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു
കൊയിലാണ്ടി ഗവ: ഐ.ടി.ഐ യിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്ക് ആൻഡ് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു. യോഗ്യത :- ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി/ എൻ എ സി യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. ഇന്റർവ്യൂ തിയ്യതി : 22.06.2021 ന് 11 am. വിശദവിവരങ്ങൾക്ക് 0496 2631129, 938704 8709. എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.