KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കളരിക്കണ്ടി നാണി (93)

കൊയിലാണ്ടി: അരങ്ങാടത്ത് കളരിക്കണ്ടി നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കളരിക്കണ്ടി കോരപ്പൻ വൈദ്യർ. മക്കൾ: വേണുഗോപാലൻ (അർച്ചന പൂജാ സ്റ്റോർസ്) സതി, സാവിത്രി, രമണി, പുഷ്പലത, സജീവൻ (അർച്ചന പൂജാ സ്റ്റോർ തലശ്ശേരി) മരുമക്കൾ: ബേബി, ശങ്കരൻ, അശോകൻ, ജയ, പരേതരായ കുമാരൻ, ശ്രീധരൻ, സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *