KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  ഏഴുകുടിക്കല്‍ പുതിയ പുരയില്‍ ഭാര്‍ഗ്ഗവന്‍ (74) നിര്യാതനായി. ഭാര്യ : സജീവതി, മക്കള്‍: മനോജ്, വിനോദ് (പൊയില്‍ക്കാവ് മാടാക്കര മത്സ്യ തൊഴിലാളി സഹകരണസംഘം പ്രസിഡണ്ട്), പ്രസീത, പ്രസാദ്, പ്രവീണ. മരുമക്കള്‍ : പ്രമീള, രേഷ്മ, മധു, രമേശന്‍, ശാരിക, സഞ്ചയനം : ബുധനാഴ്ച