കൊയിലാണ്ടി> പരേതയായ എഴുവലത്ത് മീത്തല്‍ ചാത്തുവിന്റെ ഭാര്യ കുട്ടൂലി (95) നിര്യാതയായി. മക്കള്‍: കുഞ്ഞിക്കണ്ണന്‍, മാണിക്യം, ലക്ഷ്മി, കല്യാണി, ജാനു, ദേവി, പരേതയായ ചിരുതക്കുട്ടി. മരുമക്കള്‍: ലീല, പരേതരായ ചെക്കിണി, കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍, ഭാസ്‌ക്കരന്‍, കണാരന്‍. സഞ്ചയനം വെളളിയാഴ്ച.