KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഭഗവതികണ്ടി രാമകൃഷ്ണൻ (68)

കൊയിലാണ്ടി: കേൻസർ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. ഭഗവതികണ്ടി  രാമകൃഷ്ണൻ (68) ആണ് മരിച്ചത്. കൊല്ലം മരളൂർ സ്വദേശിയായിരുന്നു. ഭാര്യ: അംബുജാക്ഷി. മക്കൾ: അനൂപ് കൃഷ്ണൻ (ഫിഷറീസ്),അരുൺ കൃഷ്ണൻ(റെയിൽവേ). മരുമക്കൾ: ബിന്ധ്യ (ജി.വി.എച്ച്.എസ്.എസ്.പയ്യോളി), അഖില. സഹോദരങ്ങൾ: മനോഹരൻ, ചന്ദ്രിക, ഗീത.

Leave a Reply

Your email address will not be published. Required fields are marked *