KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് കൊളായി കിട്ടൻ (86)

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കൊളായി കിട്ടൻ (86) ഇരിങ്ങാലക്കുട സേവാഭാരതി സാകേതം വാനപ്രസ്ഥാശ്രമത്തിൽ നിര്യാതനായി. ആർ..എസ്.എസിൻ്റെ ആദ്യകാല പ്രവർത്തകനും .ഭാരതീയ ജനസംഘം – ബി.ജെ.പി.യുടെയും നിയോജക മണ്ഡലം വൈസ് പ്രസിണ്ടായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ സന്തോഷ്, പരേതനായ രാജേഷ്. മരുമകൾ: നീന. സംസ്കാരx ശനിയാഴ്‌ച. പൂക്കാട്ടെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *