KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ നരിനിരങ്ങികുനി കുട്ടികൃഷ്ണൻ (67)

കൊയിലാണ്ടി : പെരുവട്ടൂർ നരിനിരങ്ങികുനി (നീലാംബരി) കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്. കോഴിക്കോട്), പരേതനായ സജീഷ്. മരുമകൾ: ബവിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ,കല്ല്യാണി, പാർവ്വതി, തങ്കം, ലക്ഷ്മിക്കുട്ടി, പരേതനായ കുഞ്ഞിക്കണാരൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *