KOYILANDY DIARY

The Perfect News Portal

കൊല്ലം കോമത്ത് ഇ.കെ. കമലാക്ഷി അമ്മ (86 )

കൊയിലാണ്ടി: സി പി ഐ നേതാവ് ഇ കെ.വിജയന്‍ എം.എല്‍.എയുടെ അമ്മ ഇ കെ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കോമത്ത് ബാലകൃഷ്ണന്‍ കിടാവ്: മറ്റ് മക്കള്‍: ഇ. കെ നിര്‍മ്മല, ഇ കെ. അജിത് (റിട്ട. അധ്യാപകൻ, സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൊയിലാണ്ടി നഗരസഭ). മരുമക്കള്‍: പി ബാലകൃഷ്ണന്‍, പി. അനിത, പി കെ ഷീല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് കൊയിലാണ്ടി കൊല്ലത്തെ കോമത്ത് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *