KOYILANDY DIARY

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല, ടി. വി ഗിരിജ, കെ. പി ചന്ദ്രിക, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട്  ഷീബ മലയിൽ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *