KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ഏരത്ത് ഉണ്ണിപ്പാറു അമ്മ (88)

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ഏരത്ത് രാമു നായരുടെ ഭാര്യ ഉണ്ണിപ്പാറു അമ്മ (88) നിര്യാതയായി. മക്കൾ: രാജൻ, ശിവൻ, അയ്യപ്പൻ, സുജാത, സതീദേവി. മരുമക്കൾ: വിമല,ഗീത, ബിന്ദു, മനോഹരൻ, പരേതനായ ശങ്കരൻ. സഞ്ചയനം: വ്യാഴാഴ്ച 

Leave a Reply

Your email address will not be published. Required fields are marked *