KOYILANDY DIARY

The Perfect News Portal

കേരളത്തിൻ്റെ നന്മയ്ക്ക് ഇടതുപക്ഷത്തിൻ്റെ തുടർ ഭരണം വേണം: അനൂപ് ചന്ദ്രൻ

ബാലുശ്ശേരി: കേരളത്തിൻ്റെ നന്മയ്ക്ക് ഇടതുപക്ഷത്തിൻ്റെ തുടർഭരണം വേണമെന്ന്‌ നടൻ അനൂപ് ചന്ദ്രൻ. കരിയാത്തൻകാവിൽ ബാലുശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സച്ചിൻദേവിൻ്റെ പ്രചാരണാർഥം നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രനീഷ് അധ്യക്ഷത വഹിച്ചു. കെ. ഉണ്ണികൃഷ്ണൻ, വത്സൻ ചെറുവണ്ണൂർ, അഖിൽ കൂമുള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *