KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുതുവയൽകുനി പാർവ്വതി അമ്മ (80)


കൊയിലാണ്ടി: കുറുവങ്ങാട് പുതുവയൽകുനി പാർവ്വതി അമ്മ (80) നിര്യാതയായി. ഭർത്താവ് – പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: നാരായണൻ (ടയർ വർക്‌സ്), ശൈലജ (ചൊക്ലി), ലീല (പേരാമ്പ്ര), വിനീത (കോയമ്പത്തൂർ), വിനോദ് (മലബാർ ഹോസ്പിറ്റൽ കോഴിക്കോട്), ഷൈനി (ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: സതീശൻ (കോയമ്പത്തൂർ), വിനോദ് (നന്മണ്ട), ശോഭ (പള്ളൂർ), അപർണ (മലബാർ ഹോസ്പിറ്റൽ കോഴിക്കോട്) പരേതരായ രവീന്ദ്രൻ, വേണു.

Leave a Reply

Your email address will not be published. Required fields are marked *