KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരുവിൽ എടക്കോടൻ കണ്ടി വിപിൻ വേണുഗോപാൽ (29)

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ എടക്കോടൻ കണ്ടി എം.കെ. വേണുവിൻ്റെയും.(വിദ്യാനിവാസ്) തങ്കത്തിൻ്റെയും മകൻ വിപിൻ വേണുഗോപാൽ (29) നിര്യാതനായി. സഹോദരി; വിദ്യ. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *