KOYILANDY DIARY

The Perfect News Portal

പന്തലായനി ചെരിയാല മീത്തൽ ബാബു (58)

കൊയിലാണ്ടി: പന്തലായനി ചെരിയാല മീത്തൽ ബാബു (58) നിര്യാതനായി. തെങ്ങ്കയറ്റ തൊഴിലാളി ആയിരുന്നു. അച്ഛൻ: പരേതനായ ഗംഗാധരൻ. അമ്മ: ലക്ഷ്മി. സഹോദരങ്ങൽ; മോഹനൻ, ഗീത, ബിന്ദു, ബേബി.

Leave a Reply

Your email address will not be published. Required fields are marked *