KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു പനങ്ങാടൻകണ്ടി മഠത്തിൽ ഗോപാലൻ (68)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തുണി കച്ചവടക്കാരനായ (അരുണോദയം ടെക്സ്റ്റയിൽസ്) കൊരയങ്ങാട് തെരു പനങ്ങാടൻകണ്ടി മഠത്തിൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: ശോഭ, സഹോദരങ്ങൾ: ചന്ദ്രൻ, (റിട്ട. പി.ഡബ്ല്യു,സി.എസ്), രാമൻ (ഫാൻസി കച്ചവടം) ശാരദ (എടച്ചേരി) പരേതരായ കാർത്ത്യായനി, ശാന്ത, കമലാക്ഷി, ഹരിദാസൻ.

Leave a Reply

Your email address will not be published. Required fields are marked *