KOYILANDY DIARY

The Perfect News Portal

അഡ്വക്കറ്റ് വി.പി. മുഹമ്മദലിയുടെ ഭാര്യ റംല (58)

കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം ”ഗ്രെയ്‌സ്” ൽ അഡ്വക്കറ്റ് വി.പി. മുഹമ്മദലിയുടെ ഭാര്യ റംല (58) നിര്യാതയായി. പിതാവ് മർഹൂം വി. സി. അബ്ദുൽ റഹിമാൻ ഹാജി (വടകര), മാതാവ് നഫീസ. മക്കൾ: ശഹജർ അലി (ഖത്തർ), സഫ്‌ദർ (ഖത്തർ), ഷാദിയ ഇക്ബാൽ. മരുമക്കൾ: ഇക്ബാൽ, റിഷാന, ഫർസാന. മയ്യത്ത് നമസ്ക്കാരം മീത്തലക്കണ്ടി ജുമാഅത്ത് പള്ളിയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *