KOYILANDY DIARY

The Perfect News Portal

യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യേ​യും സു​ഹൃ​ത്തി​നേ​യും പോ​ലീ​സ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ര്യ​നാ​ട് കു​ള​പ്പ​ട മു​ണ്ടി​യോ​ട് രാ​ജീ​വ് ഭ​വ​ന​ത്തി​ല്‍ അ​രു​ണ്‍ (36) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ‌​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച അ​രു​ണി​ന്‍റെ സു​ഹൃ​ത്തു​മാ​യി ഭാ​ര്യ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി സു​ഹൃ​ത്ത് വീ​ട്ടി​ലു​ള്ള​പ്പോ​ള്‍ അ​രു​ണും ഭാ​ര്യ​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് കൊ​ല​പാ​ത​കം ന​ട​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച അ​രു​ണി​ന്‍റെ ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നേ​യും ആ​ര്യ​നാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. അ​രു​ണി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് ദ​മ്ബ​തി​ക​ള്‍ താ​മ​സി​ച്ച്‌ വ​ന്നി​രു​ന്ന​ത്. ആ​ര്യ​നാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *