KOYILANDY DIARY

The Perfect News Portal

കൊല്ലം മീത്തലെ അറത്തിൽ നാരായണൻ (93)

കൊയിലാണ്ടി: കൊല്ലം മീത്തലെ അറത്തിൽ നാരായണൻ (93) (എൻ.എഫ്.പി.ടി പ്രവർത്തകനും റിട്ട. പോസ്റ്റമേനുമായിരുന്നു). നിര്യാതനായി. ഭാര്യമാർ: പരേതയായ രമ, കമല (റിട്ട. പോസ്റ്റ് മാസ്റ്റർ കൊല്ലം). മക്കൾ: എ.രാമദാസൻ, ഷീല, പ്രസീത (റിട്ട. അധ്യാപിക കൊല്ലം എൽ.പി സ്കൂൾ), സ്മിത, സുധീർദാസ് (സി.പി.എം.ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: കെ.കെ.ദയാനന്തൻ (റിട്ട. പോസ്റ്റ്മേൻ അത്തോളി), രാജൻഎളോടി (മേലൂർ) (റിട്ട. അസിസ്റ്റൻ്റ് റജിസ്ട്രാൾ കൊയിലാണ്ടി), മോഹനൻ (റിട്ട. ആർമി) (മേലൂർ), സരോജം ( കൗൺസിലർ കൊയിലാണ്ടി നഗരസഭ) പരേതയായ സുനിത.

Leave a Reply

Your email address will not be published. Required fields are marked *