KOYILANDY DIARY

The Perfect News Portal

പന്തലായനി മുത്താമ്പി റോഡ് പുതുക്കോട്ട്താഴ, തോട്ടുംമുഖത്ത് ടി. വിജയൻ (69)

കൊയിലാണ്ടി; മുത്താമ്പി റോഡിൽ പരേതരായ തോട്ടുംമുഖത്ത് അപ്പുക്കുട്ടിയുടെയും നാരായണിയുടെയും മകൻ പന്തലായനി പുതുക്കോട്ട്താഴ ടി. വിജയൻ (69) (ലക്ഷ്മി) (പ്രകാശ് പാർസൽ സർവ്വീസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിവേക് വിജയൻ, വിനയ് വിജയൻ. മരുമകൾ; ദീപ്തി. സഹോദരങ്ങൾ: പ്രസന്നകുമാർ, തുളസിദാസ്, ചന്ദ്രമതി, ഗീത.

Leave a Reply

Your email address will not be published. Required fields are marked *