KOYILANDY DIARY

The Perfect News Portal

പൂക്കാട് കുനിയില്‍ പ്രകാശന്‍ (58)

കൊയിലാണ്ടി: പൂക്കാട് പരേതനായ കുനിയില്‍ കുട്ടിരാമന്‍ നായരുടെ മകന്‍ പ്രകാശന്‍ (58) നിര്യാതനായി. അമ്മ: കാര്‍ത്ത്യായനി അമ്മ. ഭാര്യ: പുഷ്പ . മകള്‍: ആര്യ പ്രകാശ്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, മനോഹരന്‍, ആനന്ദന്‍, രമേശന്‍, അഡ്വ: അശോകന്‍, മനോജ്.

Leave a Reply

Your email address will not be published. Required fields are marked *