KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി സോപാനത്തില്‍ എം.കെ കണ്ണന്‍ (66) ( റിട്ട: എ.എസ്.ഐ പോലീസ് സര്‍വ്വീസ്) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: അഭിലാഷ് (കേരള ടൂറിസം വകുപ്പ്, തിരുവനന്തപുരം), അനുപമ. മരുമക്കള്‍: പ്രവീണ (പേരാമ്പ്ര), കൃഷ്ണദാസ് (കണ്ണൂര്‍).