KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി മമ്മിളിമീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കള്‍: ഗിരിജ, ബാലരാമന്‍ (റബ്ബര്‍ ബോര്‍ഡ്, തലശ്ശേരി), സുരേഷ് ബാബു. മരുമക്കള്‍: നാരായണന്‍ നായര്‍, ബീന, ദീപ. സഞ്ചയനം ഇന്ന് വീട്ടുവളപ്പില്‍.