KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് തെരുവിലെ കോറോത്ത് നാരായണൻ (73)

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ കോറോത്ത് നാരായണൻ (ഷൈനി നിവാസ്) (73) നിര്യാതനായി. വെള്ളറക്കാട് തെരു ഗണപതി ക്ഷേത്ര പരിപാലന സമിതി മുൻ ട്രഷററും, ക്ഷേത്ര ചടങ്ങുകൾ നടത്തുന്ന പ്രധാനിയുമായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ഷിബു, ഷൈജു, പരേതയായ ഷൈനി. മരുമക്കൾ:  സജിത. അനുഷ (മിംസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: ദാമോധരൻ, രാജൻ, ഭാസ്ക്കരൻ. സഞ്ചായനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *