KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് വലിയ പുരയിൽ വി.പി. വേണുഗോപാൽ (76)

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ വി.പി. വേണുഗോപാൽ (76) (വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ. സുവിനേഷ്, ഷിഞ്ചു; മരുമക്കൾ: അനൂപ് (കണ്ണൂർ), രമ്യ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *