KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കണിശം പുതുക്കോട്ട് ലക്ഷ്മി അമ്മ

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി പരേതനായ കണിശം പുതുക്കോട്ട് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യായായി.
മക്കൾ: ശശിധരൻ (അത്തോളി), വത്സല (റിട്ട.അധ്യാപിക വി.വി.എം HSS മാറാക്കര), സൗമിനി, ശിവദാസൻ (സൊലൂഷൻസ് പൂക്കാട്) ഇന്ദിര, റീജ (ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി പുതിയാപ്പ). മരുമക്കൾ: ശശിത, ശിവദാസൻ (റിട്ട.അധ്യാപകൻ ജി എം യു പി എസ് കാപ്പാട്), ദാമോദരൻ (കല മെറ്റൽസ് പൊയിൽക്കാവ്) മഞ്ജുള, സുനിൽകുമാർ (എൻസൈൻ  അഡ്വടൈസ് മെൻറ് കോഴിക്കോട്) ഗിരീശൻ (കെഎസ്ഇബി പാവങ്ങാട്) സഞ്ചയനം: ശനിയാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *