KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് താഴെ വരിപ്പറ ആമിന (85)

ചെങ്ങോട്ടുകാവ്: താഴെ വരിപ്പറ ആമിന (85) നിര്യാതയായി.  പരേതനായ തഴെ വരിപ്പറ കുട്ടിപോക്കരുടെ ഭാര്യയാണ്. മക്കൾ:  അബ്ദുൽ ഖാദർ (പ്രസിഡണ്ട് ആശ്വാസം പാലിയേറ്റിവ് കെയർ സൊസൈറ്റി), ഹുസ്സൻ, ജബ്ബാർ, അഷ്റഫ് (APP കോഴിക്കോട്), ആഷിഖ്, സുബൈദ, സുഹറ, സാബിറ, ഷാജി. മരുമക്കൾ: ഇബ്രാഹിം ഹാജി (കിണാശ്ശേരി),കോയമോൻ (മൂഴിക്കൽ), അബ്ദുറഹിമാൻ (വെങ്ങളം), ഫൈസൽ (കുന്നമംഗലം),ഖദീജ, നജ്മ (അരക്കിണർ), നജ്മ, ഫാസിറ, ബുഷ്‌റ, ഫെമിന.  

Leave a Reply

Your email address will not be published. Required fields are marked *