KOYILANDY DIARY

The Perfect News Portal

കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം (65)

കൊയിലാണ്ടി: കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ഖത്തർ), ഷംസീർ (സൗദി), ശുഹൈബ്, നുസ്രത്ത്, ആഫില. മരുമക്കൾ: സാദിഖ് (ദുബൈ), സഫാദ് (ഉള്ളൂർ), ജസീല, റുബീന.

Leave a Reply

Your email address will not be published. Required fields are marked *