KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി, ഫെഡോറ (പാറളത്ത്) യിൽ താമസിക്കും, മാഹി പുത്തൻ പുരയിൽ ലീല (66)

കൊയിലാണ്ടി പന്തലായനി, ഫെഡോറ (പാറളത്ത്) യിൽ താമസിക്കും, മാഹി പുത്തൻ പുരയിൽ ലീല (66) നിര്യാതയായി. മാഹി പന്തക്കൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട. ലക്ച്ചറർ ആയിരുന്നു. പരേതരായ പുത്തൻ പുരയിൽ പൈതൽനായരുടെയും, കല്ല്യാണി അമ്മയുടെയും മകളാണ്. ഭർത്താവ് : സി. അപ്പുക്കുട്ടി റിട്ട. അസി. ഡവലപ്പ്‌മെന്റ് കമ്മീഷണർ, (സിപിഐ(എം) പന്തലായനി ഈസ്റ്റ് മുൻ ബ്രാഞ്ച് സെക്രട്ടറി, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി). മക്കൾ : ലിജിത്ത് കുമാർ (ദുബായ്), പരേതനായ അജേഷ് കുമാർ. മരുമകൾ : ദിവ്യ (ദുബായ്). പേരക്കുട്ടികൾ: പാർവ്വതി, പ്രണവ്. സംസ്‌ക്കാരം: ഇന്ന് വ്യാഴാഴ്ച 12 മണിക്ക് അഴിയൂർ പൂഴിത്തല വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *