KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ കുളങ്ങര ലക്ഷ്മിക്കുട്ടി അമ്മ (78)

തിരുവങ്ങൂർ: കുളങ്ങര ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു നായർ. മക്കൾ: പരേതരായ ശശി, ജനാർദ്ദനൻ, ഗിരിജ. മരുമകൻ: ചന്ദ്രൻ അരിക്കുളം, സഹോദരൻ: പരേതനായ ബാലൻ നായർ. സംസ്കാരം 27-02-2021ന് ശനിയാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *