KOYILANDY DIARY

The Perfect News Portal

കീഴരിയൂർ രാമപുരി ഇ.എം. രാമചന്ദ്രൻ (71)

കൊയിലാണ്ടി: കീഴരിയൂർ രാമപുരി ഇ.എം. രാമചന്ദ്രൻ (71) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും,  കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, നെല്ല്യാടി നാഗകാളി ക്ഷേത്ര രക്ഷാധികാരിയും, ഗോൾഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡണ്ടുമായിരുന്നു‌.

ഭാര്യ: ഇന്ദിര. മക്കൾ: ലിൻസിത്ത് ലാൽ (തിരുവങ്ങൂർ ഹയർ സക്കൻ്ററി സ്കൂൾ അധ്യാപകൻ), രൻസിത്ത് ലാൽ (ബിസിനസ്). മരുമക്കൾ: അതുല്യ, ഡോ: രമ്യ. സഹോദരങ്ങൾ: പി. രാജു   (കോൺട്രാക്ടർ), ഇ.എം. പവിത്രൻ (വിക്ടറി ട്രെഡേഴ്സ് ), ഇ.എം. സുരേന്ദ്രൻ (വിക്ടറി ട്രേഡേഴ്‌സ്), ഇ.എം. വൽസൻ (ജയശ്രീ ഓയിൽ മിൽ), പരേതരായ ഇ.എം. കരുണൻ, ശൈലജ, ജയശ്രീ.

Leave a Reply

Your email address will not be published. Required fields are marked *