KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ്, പുതിയാടം പറമ്പിൽ രാജേഷ് (39) കുഴഞ്ഞ് വീണ് മരിച്ചു. പിതാവ്: പരേതനായ രാമൻ. അമ്മ: രതി, ഭാര്യ: അജ്ഞലി, മകൻ: അഞ്ചൽ കൃഷ്ണ, സഹോദരി: രമ്യ.

Leave a Reply

Your email address will not be published. Required fields are marked *