KOYILANDY DIARY

The Perfect News Portal

മണമൽ ചേരിക്കുന്നുമ്മൽ താഴെ വി. മാധവി (78)

കൊയിലാണ്ടി: മണമൽ ചേരിക്കുന്നുമ്മൽ താഴെ വി. മാധവി (78) നിര്യാതയായി. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻ്റായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ (റിട്ട. ഫിഷറീസ് വകുപ്പ്). മകൻ: മഹേഷ് ബാബു (മലിനീകരണ നിയന്ത്രണ ബോർഡ്). മരുമകൾ: ബിന്ദു. സഹോദരങ്ങൾ: കല്ല്യാണി, രാജൻ, പരേതനായ ഗോവിന്ദൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *