KOYILANDY DIARY

The Perfect News Portal

വെങ്ങളം പാടത്തൊടി താഴെ സതീശൻ (63)

വെങ്ങളം: താഴെനെല്ലി താഴെ താമസിക്കും പാടത്തൊടി താഴെ സതീശൻ (63) നിര്യാതനായി. അച്ഛൻ പരേതനായ അമ്മാനം കണ്ടി അച്ചു, അമ്മ പരേതയായ കുട്ടൂലി, ഭാര്യ: ഗീത. മക്കൾ: സംഗീത്, നീത
മരുമക്കൾ: ഷാജു, ഐശ്വര്യ. സഹോദരങ്ങൾ: ബാബു, വേണു, അനി, സുരേഷ്, വിനോദ്, പ്രഭാവതി, ഉഷ, മിനി.

Leave a Reply

Your email address will not be published. Required fields are marked *