KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി കൊന്നേൻ കണ്ടി പെണ്ണുട്ടി (84)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കൊന്നേൻ കണ്ടി പെണ്ണുട്ടി (84) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, നാരായണൻ, ഗോപാലൻ, മനോജൻ, ദേവി. രാധ, ഗീത, വൽത്സല, പരേതനായ രാജീവൻ. മരുമക്കൾ പത്മിനി, സരസ, സജില, സുനിത, ബാലൻ കൊടക്കാട്ടുംമുറി, നാരായണൻ (ചിങ്ങപുരം), രാജൻ (ചിങ്ങപുരം), പരേതനായ കുഞ്ഞിരാമൻ (മുചുകുന്ന്). സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, കല്യാണി, ലക്ഷിമി. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *