KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് നാലേരി നാരായണി (92)

കൊയിലാണ്ടി: പൊയിൽക്കാവ് നാലേരി നാരായണി (92) നിര്യാതനായി. പരേതനായ നാലേരി ബാപ്പുവിൻ്റെ ഭാര്യയാണ്. മക്കൾ: ദേവി (തിരുവങ്ങൂർ), ലീല (കന്നൂർ), ശാരദ (ഇരിങ്ങത്ത്), സതി (കപ്പാട്), ശശി (നാലേരി), ഗീത, സുമംഗല, പരേതരായ ബാലകൃഷ്ണൻ നാലേരി, ശാന്ത. മരുമക്കൾ: കണാരക്കുട്ടി, ശങ്കരൻ , അശോകൻ, ബാബു. ഷൈജ, ബിന്ദു, പ്രദീപൻ (കണ്ണംകടവ്), രാരിച്ചൻ (ഇരിങ്ങത്ത്), പരേതരായ ബാലൻ (കാപ്പാട്), . സഹോദരങ്ങൾ: കണാരൻ, പരേതനായ ഗോപാലൻ.

Leave a Reply

Your email address will not be published. Required fields are marked *