KOYILANDY DIARY

The Perfect News Portal

വെങ്ങളം കടയ്ക്കൽ നാണിയമ്മ (81)


കൊയിലാണ്ടി: വെങ്ങളം പരേതനായ കടയ്ക്കൽ മാധവൻ നായരുടെ ഭാര്യ നാണിയമ്മ (81) നിര്യാതയായി.മക്കൾ: ഭാസ്ക്കരൻ, അശോകൻ (കക്കോടി ടയർ ), പരേതനായ ആനന്ദൻ. മരുമക്കൾ: രാധ, ലളിത. സഞ്ചയനം ശനിയാഴ്ച്ച:

Leave a Reply

Your email address will not be published. Required fields are marked *