KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഇല്ലത്ത് അബ്ദു (68)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ഇല്ലത്ത് മൊയ്തീൻ്റെ മകൻ ഇല്ലത്ത് അബ്ദു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷഹനാസ്, ഷമീന, ഷബീർ, ഷഫ് നാസ്, മരുമക്കൾ: നാസർ (വെള്ളിമാട്കുന്ന്) ഹാറൂൺ, ജാഫർ (കൊയിലാണ്ടി ) ആയിഷ ലുലു (വടകര) സഹോദരങ്ങൾ: ഷംസു, ഹമീദ് ഫളീല, റംല, സുഹറ.

Leave a Reply

Your email address will not be published. Required fields are marked *