KOYILANDY DIARY

The Perfect News Portal

കോതമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം

കൊയിലാണ്ടി: കോതമംഗലം മഹാ വിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടൊട്ട് പുളിയപ്പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. ജനുവരി 23-ന് പള്ളിവേട്ടയും 24-ന് ആറാട്ടും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *