KOYILANDY DIARY

The Perfect News Portal

മുണ്ടക്കൽ മുണ്ടൊപ്പടി പറമ്പത്തെ വി. രാമൻകുട്ടി നായർ (78)

കോഴിക്കോട്: മുണ്ടക്കൽ മുണ്ടൊപ്പടി പറമ്പത്തെ വി. രാമൻകുട്ടി നായർ (78) നിര്യാതനായി. ഭാര്യ; സരോജിനി അമ്മ. മക്കൾ; സുഷമ (ഓസ്‌ട്രേലിയ), സുവർണ. മരുമക്കൾ; വിജയകുമാർ (ഓസ്‌ട്രേലിയ), മനോജ് (ഖത്തർ). സഹോദരങ്ങൾ: പരേതരായ വി. വേലായുധൻ നായർ, സാവിത്രി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *