KOYILANDY DIARY

The Perfect News Portal

കാർ തട്ടി പരിക്കേറ്റയാൾ മരിച്ചു

കൊയിലാണ്ടി : കഴിഞ്ഞ ദിവസം മുചുകുന്ന് റോഡിൽ വെച്ച് കാർ തട്ടിപരിക്കേറ്റ പുളിയഞ്ചേരി കേളോത്ത് താഴക്കുനി ബാലൻ (65) മരിച്ചു. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്. ഭാര്യമാർ: കാർത്ത്യായനി, പരേതയായ ലക്ഷ്മി. മക്കൾ: രജിന, അഖിലേഷ്. മരുമകൻ: അരുൺജിത്ത് (ആനക്കുളം). സഹോദരങ്ങൾ: കല്യാണി, പരേതയായ നാരായണി. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *