കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ച് വർഷാവർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
