KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ തെക്കെ കീരിയാടത്ത് ജാനു (88)

കൊയിലാാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ പരേതനായ തെക്കെ കീരിയാടത്ത് അപ്പു ആചാരിയുടെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ബാലൻ ടി.കെ (സി.എം പി ജില്ലാ കമ്മിറ്റി അംഗം ഡയറക്ടർ (കാപ്പാട് അർബ്ബൻ ബേങ്ക്), ശ്യാമള, ബേബി, പ്രകാശൻ, അജിത, പരേതയായ പ്രസന്ന: മരുമക്കൾ: സാവിത്രി, മണി, വാസുദേവൻ, ബിന്ദു, ആനന്ദൻ, പരേതനായ ശങ്കരൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *