KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പെരുവട്ടൂരിലെ മണക്കാട്ടില്‍ കാര്‍ത്യായനി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കുഞ്ഞിക്കേളപ്പന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, മണക്കാട്ട് രാജന്‍ (ഗായകന്‍), തങ്കമണി (പറമ്പില്‍ ബസാര്‍), ശാരദ (കൊളത്തൂര്‍), വിജയന്‍ (റജിസ്ട്രാഫീസ് നടുവത്തൂര്‍). മരുമക്കള്‍: ശാരദ (അണേല), ഭാസ്‌ക്കരന്‍ (പറമ്പില്‍ ബസാര്‍), ശ്രീനിവാസന്‍ (എ.ഡബ്ലു.എച്ച് കോഴിക്കോട്), വി.കെ ബിന്ദു (ഇറിഗേഷന്‍, പെരുവണ്ണാമൂഴി), പരേതയായ ശശികല (ആനക്കുളം). സഞ്ചയനം ശനിയാഴ്ച