KOYILANDY DIARY

The Perfect News Portal

കൊല്ലം ഫാറൂഖ് മഹല്ലിൽ താമസിക്കും ബൂനിവിക്കാൻ്റകത്ത് ഫാത്തിമ (78)

കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവായിരുന്ന
പരേതനായ പുതിയപുരയിൽ മമ്മു ഹാജിയുടെ ഭാര്യ
കൊല്ലം ഫാറൂഖ് മഹല്ലിൽ താമസിക്കും
ബൂനിവിക്കാൻ്റകത്ത് ഫാത്തിമ (78) കൊയിലാണ്ടി ഫിർദൗസിൽ
നിര്യാതയായി. മക്കൾ: ജാഫർ അലി (വടകര), അസ്മ
(കന്നൂര്), ഷൌക്കത്തലി, അബ്ദുൽ കലാം (ചെന്നൈ),
ഇബ്രാഹിം ഷെരീഫ്, അബ്ദുൽ കലാം (ദുബായ്), അഷ്‌റഫലി (ചെന്നൈ), ഉമ്മുസൽമ (മാത്തറ). മരുമക്കൾ: ഉമറുൽ ഫാറൂഖ് (കന്നൂര്), അബ്ദു നാസർ (കുവൈത്ത്), ശാഹിദ (വടകര), ഫരീദ, സാബിറ, സബീന, റാജിഹ, സജ്‌ന (ചീക്കിലോട്). സഹോദരങ്ങൾ; അബ്ദുളള കുട്ടി, പരേതരായ മൊയ്തു, മമ്മു.

Leave a Reply

Your email address will not be published. Required fields are marked *