KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ. ഗോപാലൻകുട്ടി വൈദ്യർ (85)

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ. ഗോപാലൻകുട്ടി വൈദ്യർ (85) നിര്യാതനായി. റിട്ട. ടെലികോം ജീവനക്കാരനായിരുന്നു. സെൻട്രൽ ഗവ: പെൻഷനേഴ് അസോസിയേഷൻ സ്ഥാപക നേതാവും  കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: എൻ.വി. ഗിരിജ. മക്കൾ: എൻ.വി. മിനി (ജെ.പി.എച്ച്.എൻ, ഗവ: ഹോസ്പിറ്റൽ പേരാമ്പ്ര) എൻ.വി. ബിജു (എൽ.ഐ.സി. ഏജന്റ്, കൊയിലാണ്ടി, നാടക് ജില്ലാ സെക്രട്ടറി, സെക്രട്ടറി കെ. ശിവരാമൻ സ്മാരക ട്രസ്റ്റ്, ചെയർമാൻ, സംസ്കാര സാഹിതി, കൊയിലാണ്ടി നിയോജക മണ്ഡലം), എൻ.വി. നിഷ (അധ്യാപിക, കോതമംഗലം ഗവ: എൽ.പി. സ്കൂൾ). മരുമക്കൾ: ഇ.കെ. ശശിധരൻ (അധ്യാപകൻ, വാളൂർ ജി.യു.പി.സ്കൂൾ), അജിത്ത് കുന്നോത്ത് (പ്രധാനാധ്യാപകൻ, കടലുണ്ടി എൽ.പി.സ്കൂൾ), എം.ടി. ശ്രീകല (ഹെഡ് നെഴ്സ് കുതിരവട്ടം മനോരോഗ ആസ്പത്രി). സഹോദരങ്ങൾ: പരേതരായ കളക്കണ്ടി അമ്മുകുട്ടി അമ്മ, എടവന കല്യാണി കുട്ടി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *