KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് നരിക്കുന്നുമ്മൽ ശാന്ത (63)

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുഴിക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ നരിക്കുന്നുമ്മൽ ശാന്ത (63) നിര്യാതയായി. മക്കൾ: മഞ്ജു, മൃതുല (ബിവറേജ്,  കക്കോടി). മരുക്കൾ: സുരേന്ദ്രൻ (ദുബായ്), മായാ രാജ് (ഖത്തർ) സഹോദരങ്ങൾ: കരുണാകരൻ, രാമചന്ദ്രൻ, പരേതയായ സരസ.

Leave a Reply

Your email address will not be published. Required fields are marked *