KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി : പുക്കാട്  റെയിൽവെ ഗേറ്റിന് സമീപം പൊന്നം കുറ്റി മുഹമ്മദ് കോയ [85] കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : പി.കെ ബീവി. മക്കൾ; അഷറഫ് (സൗദി), റിയാസ് (കുവൈറ്റ്) സിറാജ് (സൗദി), ആയിഷാബി, സൈനബ, ജമീല [കാപ്പാട്, ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക], ബുഷറ. മരുമക്കൾ: മഹമൂദ് കൊളക്കാട്, അഹമ്മദ് കോയ (ഉള്ളേരി), അനസ് (പാലോറ), നിസാബി (അത്തോളി), ജംഷിന (ഉള്ളൂർ) പരേതനായ ഹസ്സൻ.
സഹോദരങ്ങൾ : കാദർ, ഫാത്തിമ, പരേതനായ പരീക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *