KOYILANDY DIARY

The Perfect News Portal

വെങ്ങളം പെരുവട്ടാർകുനി ശ്രീമതി (75)

കൊയിലാണ്ടി: വെങ്ങളം പരേതനായ പെരുവട്ടാർകുനി കുമാരൻ്റെ ഭാര്യ പെരുവട്ടാർകുനി ശ്രീമതി (75) നിര്യാതയായി. മക്കൾ: അശോകൻ (യൂനി റോയൽ), സജീവൻ, രാജീവൻ, സജിനി, ബിന്ദു. മരുമക്കൾ: രേഖ, സുധ, സജിന, ശ്രീധരൻ (പൊയിൽക്കാവ്), ധനഞ്ജയൻ (എലത്തൂർ).

Leave a Reply

Your email address will not be published. Required fields are marked *