KOYILANDY DIARY

The Perfect News Portal

മൂടാടി ഗോപാലപുരം കെ. ടി ഗംഗാധരൻ്റെ ഭാര്യ ഗീത (55)

കൊയിലാണ്ടി: മൂടാടി ഗോപാലപുരം കെ. ടി ഗംഗാധരൻ്റെ (എൽ.ജെ.ഡി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ഭാര്യ ഗീത (55) നിര്യാതയായി. മക്കൾ: നിധിൻ നിഖിൽ, മരുമക്കൾ: പ്രീത (ആലപ്പുഴ), അശ്വതി(വയനാട്). സഹോദരങ്ങൾ: ശ്രീജ (ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കൊയിലാണ്ടി), പരേതയായ ഗിരിജ, സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *