KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഗവ: ഗേൾസ് ഹൈസ്കൂളിന് സമീപം ലക്ഷ്മി നിവാസിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. (റിട്ട. : റയിൽവെ). മക്കൾ: ശാന്ത (റിട്ട: നേഴ്സ്), രാജൻ, പുഷ്പ, ജയൻ, ജയശ്രീ, ബീന. മരുമക്കൾ: രവീന്ദ്രൻ (റിട്ട: ബേങ്ക്), ദാസൻ (എൽ.ഐ.സി. ഏജന്റ്), പ്രമോദ്, മിനി, ഷീബ.

Leave a Reply

Your email address will not be published. Required fields are marked *